Top Storiesഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല; പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരത്തും പൊതുവേദികളില്‍ സ്ഥാനമില്ല; സിപിഎം ജില്ലാ കമ്മറ്റി അംഗമായിട്ടും മുന്‍ മേയര്‍ക്ക് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ല; എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം!മറുനാടൻ മലയാളി ബ്യൂറോ27 March 2026 1:58 PM IST